1 കൊരിന്ത്യർ 13:10 - സമകാലിക മലയാളവിവർത്തനം10 എന്നാൽ പൂർണമായതു വരുമ്പോൾ ഭാഗികമായതു നീക്കപ്പെടും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)10 എന്നാൽ പൂർണമായതു വരുമ്പോൾ അപൂർണമായത് അപ്രത്യക്ഷമാകും. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)10 പൂർണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 പൂർണ്ണമായത് വരുമ്പോഴോ ഭാഗികമായത് നീങ്ങിപ്പോകും. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും. Viz kapitola |