1 കൊരിന്ത്യർ 12:14 - സമകാലിക മലയാളവിവർത്തനം14 ശരീരമെന്നത് ഒരവയവമല്ല, പല അവയവങ്ങൾചേർന്നതാണ്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)14 നമ്മുടെ ശരീരംതന്നെ, പല അവയവങ്ങൾ ചേർന്നതാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)14 ശരീരം ഒരു അവയവമല്ല പലതത്രേ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം14 ശരീരം ഒരു അവയവമല്ല പലതത്രേ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)14 ശരീരം ഒരു അവയവമല്ല പലതത്രേ. Viz kapitola |