1 കൊരിന്ത്യർ 11:20 - സമകാലിക മലയാളവിവർത്തനം20 നിങ്ങൾ സമ്മേളിക്കുമ്പോൾ കർത്താവിന്റെ അത്താഴത്തിലല്ല നിങ്ങൾ പങ്കുകാരാകുന്നത്; Viz kapitolaസത്യവേദപുസ്തകം C.L. (BSI)20-21 നിങ്ങൾ സഭ കൂടുമ്പോൾ ഓരോ വ്യക്തിയും സ്വന്തം അത്താഴം കഴിക്കുവാൻ തിടുക്കം കൂട്ടുന്നു; ചിലർ വിശന്നു തളരുമ്പോൾ മറ്റു ചിലർ കുടിച്ചു മത്തരാകുന്നു. അങ്ങനെ നിങ്ങൾ കഴിക്കുന്നത് കർത്താവിന്റെ തിരുവത്താഴമല്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)20 നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നത്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം20 നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്‍റെ അത്താഴം ഭക്ഷിക്കുവാനല്ല വരുന്നത്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)20 നിങ്ങൾ കൂടിവരുമ്പോൾ കർത്താവിന്റെ അത്താഴമല്ല കഴിക്കുന്നതു. Viz kapitola |