1 ദിനവൃത്താന്തം 9:6 - സമകാലിക മലയാളവിവർത്തനം6 സേരഹ്യരിൽനിന്ന്: യെയീയേൽ. യെഹൂദാഗോത്രത്തിൽനിന്ന് ഉള്ളവർ ആകെ 690 പേരായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവന്റെ ചാർച്ചക്കാരായ അറുനൂറ്റി തൊണ്ണൂറു പേരും Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റിതൊണ്ണൂറു പേരും; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 സേരെഹിന്‍റെ പുത്രന്മാരിൽ യെയീയേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും (690) Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും; Viz kapitola |