1 ദിനവൃത്താന്തം 9:40 - സമകാലിക മലയാളവിവർത്തനം40 യോനാഥാന്റെ മകൻ: മെരീബ്-ബാൽ, അദ്ദേഹം മീഖായുടെ പിതാവായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)40 യോനാഥാന്റെ പുത്രൻ: മെരിബ്ബാൽ; മെരിബ്ബാലിന്റെ പുത്രൻ മീഖാ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)40 യോനാഥാന്റെ മകൻ മെരീബാൽ; മെരീബാൽ മീഖായെ ജനിപ്പിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം40 യോനാഥാന്‍റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)40 യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു. Viz kapitola |