1 ദിനവൃത്താന്തം 9:25 - സമകാലിക മലയാളവിവർത്തനം25 അവരുടെ ഗ്രാമങ്ങളിൽനിന്നുള്ള സഹോദരന്മാർ ഇടയ്ക്കിടെ വരികയും ഏഴുദിവസംവീതമുള്ള തവണകളിൽ അവരുടെ ജോലിയിൽ സഹകരിക്കുകയും വേണമായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)25 ഗ്രാമങ്ങളിൽ താമസിച്ചിരുന്ന ഇവരുടെ ചാർച്ചക്കാർ ഏഴു ദിവസം വീതം കൂടുമ്പോൾ തവണ മാറി ശുശ്രൂഷയിൽ ഇവരെ സഹായിച്ചുവന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാംദിവസം തോറും മാറി മാറി വന്ന് അവരോടുകൂടെ ഊഴക്കാരായിരുന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴു ദിവസം കൂടുംതോറും മാറി മാറി വന്നു അവരോടുകൂടെ കാവല്ക്കാരായിരുന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാം ദിവസംതോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു. Viz kapitola |