Online Bible

- Reklamy -




1 ദിനവൃത്താന്തം 9:21 - സമകാലിക മലയാളവിവർത്തനം

21 മെശേലെമ്യാവിന്റെ മകനായ സെഖര്യാവ് സമാഗമകൂടാരവാതിൽക്കൽ കാവൽക്കാരനായിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

21 തിരുസാന്നിധ്യകൂടാരത്തിന്റെ വാതിൽകാവല്‌ക്കാരൻ മെശേലേമ്യായുടെ പുത്രനായ സെഖര്യാ ആയിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

21 മെശേലെമ്യാവിന്റെ മകനായ സെഖര്യാവ് സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കാവല്ക്കാരനായിരുന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

21 മെശേലെമ്യാവിന്‍റെ മകനായ സെഖര്യാവു സമാഗമനകൂടാരത്തിന്‍റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

21 മെശേലെമ്യാവിന്റെ മകനായ സെഖര്യാവു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു.

Viz kapitola kopírovat




1 ദിനവൃത്താന്തം 9:21

Následuj nás:

Reklamy


Reklamy