1 ദിനവൃത്താന്തം 7:6 - സമകാലിക മലയാളവിവർത്തനം6 ബെന്യാമീന്റെ മൂന്നുപുത്രന്മാർ: ബേല, ബേഖെർ, യെദീയയേൽ Viz kapitolaസത്യവേദപുസ്തകം C.L. (BSI)6 ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, യെദീയയേൽ എന്നീ മൂന്നു പേർ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)6 ബെന്യാമീന്യർ: ബേല, ബേഖെർ, യെദിയയേൽ ഇങ്ങനെ മൂന്നു പേർ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 ബെന്യാമീന്യർ: ബേല, ബേഖെർ, യെദീയയേൽ ഇങ്ങനെ മൂന്നുപേർ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 ബെന്യാമീന്യർ: ബേല, ബേഖെർ, യെദീയയേൽ ഇങ്ങനെ മൂന്നുപേർ. Viz kapitola |