1 ദിനവൃത്താന്തം 7:26 - സമകാലിക മലയാളവിവർത്തനം26 തഹന്റെ മകൻ ലദ്ദാൻ, ലദ്ദാന്റെമകൻ അമ്മീഹൂദ്, അമ്മീഹൂദിന്റെ മകൻ എലീശാമ, Viz kapitolaസത്യവേദപുസ്തകം C.L. (BSI)26-27 തഹൻ, ലദാൻ, അമ്മീഹൂദ്, എലീശാമാ, നൂൻ, യെഹോശുവാ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്; അവന്റെ മകൻ എലീശാമാ; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 അവന്‍റെ മകൻ എലീശാമാ; അവന്റെ മകൻ നൂൻ; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 അവന്റെ മകൻ എലീശാമാ; അവന്റെ മകൻ നൂൻ; Viz kapitola |