1 ദിനവൃത്താന്തം 6:70 - സമകാലിക മലയാളവിവർത്തനം70 ശേഷമുള്ള കെഹാത്യകുലങ്ങൾക്ക് ഇസ്രായേൽമക്കൾ മനശ്ശെയുടെ അർധഗോത്രത്തിൽനിന്ന് ആനേരും ബിലെയാമും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)70 മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്ന് ആനേർ, ബിലെയാം എന്നിവയും ഇവയുടെയെല്ലാം മേച്ചിൽസ്ഥലങ്ങളും കെഹാത്യരുടെ ശേഷിച്ച കുലങ്ങൾക്കു നല്‌കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)70 മനശ്ശെയുടെ പാതിഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്കും കൊടുത്തു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം70 മനശ്ശെയുടെ പാതിഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്ക് കൊടുത്തു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)70 മനശ്ശെയുടെ പാതി ഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്കും കൊടുത്തു. Viz kapitola |