Online Bible

- Reklamy -




1 ദിനവൃത്താന്തം 6:57 - സമകാലിക മലയാളവിവർത്തനം

57 അങ്ങനെ സങ്കേതനഗരമായ ഹെബ്രോൻ അഹരോന്റെ പിൻഗാമികൾക്കു നൽകി. ലിബ്നാ, യത്ഥീർ, എസ്തെമോവ,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

57 അഹരോന്റെ പുത്രന്മാർക്ക് സങ്കേതനഗരങ്ങളായ ഹെബ്രോൻ, ലിബ്നാ, യത്ഥീർ, എസ്തെമോവ, ഹീലേൻ, ദെബീർ,

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

57 അഹരോന്റെ മക്കൾക്ക് അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

57 അഹരോന്‍റെ മക്കൾക്ക് അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്‍റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

57 അഹരോന്റെ മക്കൾക്കു അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും

Viz kapitola kopírovat




1 ദിനവൃത്താന്തം 6:57

Následuj nás:

Reklamy


Reklamy