1 ദിനവൃത്താന്തം 6:50 - സമകാലിക മലയാളവിവർത്തനം50 അഹരോന്റെ പിൻഗാമികൾ ഇവരായിരുന്നു: അഹരോന്റെ മകൻ എലെയാസാർ, എലെയാസാരിന്റെ മകൻ ഫീനെഹാസ്, ഫീനെഹാസിന്റെ മകൻ അബീശൂവ, Viz kapitolaസത്യവേദപുസ്തകം C.L. (BSI)50 അഹരോന്റെ പുത്രന്മാർ തലമുറ ക്രമത്തിൽ: എലെയാസാർ, ഫീനെഹാസ്, അബീശുവാ, ബുക്കി, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)50 അഹരോന്റെ പുത്രന്മാരാവിത്: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം50 അഹരോന്‍റെ പുത്രന്മാർ: അവന്‍റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)50 അഹരോന്റെ പുത്രന്മാരാവിതു: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ; Viz kapitola |