1 ദിനവൃത്താന്തം 6:47 - സമകാലിക മലയാളവിവർത്തനം47 ശാമെർ മഹ്ലിയുടെ മകൻ, മഹ്ലി മൂശിയുടെ മകൻ, മൂശി മെരാരിയുടെ മകൻ, മെരാരി ലേവിയുടെ മകൻ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)47 ശാമെർ, മഹ്ലി, മൂശി, മെരാരി, ലേവി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)47 അവൻ മഹ്ലിയുടെ മകൻ; അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം47 അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)47 അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ. Viz kapitola |