1 ദിനവൃത്താന്തം 6:43 - സമകാലിക മലയാളവിവർത്തനം43 ശിമെയി യഹത്തിന്റെ മകൻ, യഹത്ത് ഗെർശോന്റെ മകൻ, ഗെർശോൻ ലേവിയുടെ മകൻ. Viz kapitolaസത്യവേദപുസ്തകം C.L. (BSI)43-44 ഗേർശോം, ലേവി. അവരുടെ സഹോദരന്മാരായ മെരാരിപുത്രന്മാർ ഇടതു ഭാഗത്തു നിന്നു; ഏഥാൻ ആയിരുന്നു അവരിൽ പ്രമുഖൻ. അവന്റെ പിതാക്കന്മാർ തലമുറക്രമത്തിൽ: കീശി, ഏഥാൻ, അബ്ദി, മല്ലൂക്ക്, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)43 അവൻ യഹത്തിന്റെ മകൻ; അവൻ ഗേർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം43 അവൻ യഹത്തിന്റെ മകൻ; അവൻ ഗേർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)43 അവൻ യഹത്തിന്റെ മകൻ; അവൻ ഗേർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ. Viz kapitola |