1 ദിനവൃത്താന്തം 6:4 - സമകാലിക മലയാളവിവർത്തനം4 എലെയാസാർ ഫീനെഹാസിന്റെ പിതാവായിരുന്നു. ഫീനെഹാസ് അബീശൂവയുടെ പിതാവും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)4 എലെയാസാറിന്റെ സന്തതികൾ തലമുറക്രമത്തിൽ: ഫീനെഹാസ്, അബീശുവ, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)4 എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു; Viz kapitola |