Online Bible

- Reklamy -




1 ദിനവൃത്താന്തം 6:39 - സമകാലിക മലയാളവിവർത്തനം

39 ഹേമാന്റെ സഹായിയായി അദ്ദേഹത്തിന്റെ വലതുഭാഗത്തു നിന്ന് ശുശ്രൂഷ ചെയ്തിരുന്ന ആസാഫിന്റെ വംശാവലി: ആസാഫ് ബേരെഖ്യാവിന്റെ മകൻ, ബേരെഖ്യാവ് ശിമെയായുടെ മകൻ,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

39 ഹേമാന്റെ വലതു ഭാഗത്തു നിന്ന അയാളുടെ സഹോദരൻ ആസാഫ്. അയാളുടെ പിതാക്കന്മാർ തലമുറക്രമത്തിൽ: ബേരെഖ്യാ, ശിമെയ,

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

39 അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബേരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

39 അവന്‍റെ വലത്തുഭാഗത്ത് നിന്ന അവന്‍റെ സഹോദരൻ ആസാഫ്: ആസാഫ് ബേരെഖ്യാവിന്‍റെ മകൻ; അവൻ ശിമെയയുടെ മകൻ;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

39 അവന്റെ വലത്തുഭാഗത്തു നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;

Viz kapitola kopírovat




1 ദിനവൃത്താന്തം 6:39

Následuj nás:

Reklamy


Reklamy