1 ദിനവൃത്താന്തം 6:26 - സമകാലിക മലയാളവിവർത്തനം26 അഹീമോത്തിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ പുത്രൻ സോഫായി, സോഫായിയുടെ പുത്രൻ നഹത്ത്, Viz kapitolaസത്യവേദപുസ്തകം C.L. (BSI)26 അഹീമോത്തിന്റെ സന്തതികൾ തലമുറക്രമത്തിൽ: എൽക്കാനാ, സോഫായി, നഹത്ത്, Viz kapitolaസത്യവേദപുസ്തകം OV Bible (BSI)26 എല്ക്കാനായുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം26 എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)26 എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്; Viz kapitola |