Online Bible

- Reklamy -




1 ദിനവൃത്താന്തം 6:20 - സമകാലിക മലയാളവിവർത്തനം

20 ഗെർശോമിന്റെ പിൻഗാമികൾ: ഗെർശോമിന്റെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ യഹത്ത്, യഹത്തിന്റെ മകൻ സിമ്മാ,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

20 ഗേർശോമിന്റെ സന്തതികൾ തലമുറക്രമത്തിൽ: ലിബ്നി, യഹത്ത്, സിമ്മാ, യോവാഹ്,

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

20 ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവതന്നെ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

20 ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നെ. ഗേർശോമിന്‍റെ മകൻ ലിബ്നി; അവന്‍റെ മകൻ യഹത്ത്; അവന്‍റെ മകൻ സിമ്മാ;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

20 ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗേർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;

Viz kapitola kopírovat




1 ദിനവൃത്താന്തം 6:20

Následuj nás:

Reklamy


Reklamy