1 ദിനവൃത്താന്തം 6:13 - സമകാലിക മലയാളവിവർത്തനം13 ശല്ലൂം ഹിൽക്കിയാവിന്റെ പിതാവും ഹിൽക്കിയാവ് അസര്യാവിന്റെ പിതാവും Viz kapitolaസത്യവേദപുസ്തകം C.L. (BSI)13-14 അസര്യാ, സെരായാ, യെഹോസാദാക്ക്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു. ഹില്ക്കീയാവ് അസര്യാവെ ജനിപ്പിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവ് അസര്യാവെ ജനിപ്പിച്ചു; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവു അസര്യാവെ ജനിപ്പിച്ചു; Viz kapitola |