1 ദിനവൃത്താന്തം 5:5 - സമകാലിക മലയാളവിവർത്തനം5 ശിമെയിയുടെ മകൻ മീഖാ, മീഖായുടെ മകൻ രെയായാവ്, രെയായാവിന്റെ മകൻ ബാൽ, Viz kapitolaസത്യവേദപുസ്തകം C.L. (BSI)5-6 മീഖാ, രെയായാ, ബാൽ, അസ്സീറിയ രാജാവായ തിഗ്ലത്ത്-പിൽനേസെർ തടവുകാരനാക്കി കൊണ്ടുപോയ ബയേരാ. അയാൾ രൂബേൻഗോത്രത്തിന്റെ നേതാവായിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)5 അവന്റെ മകൻ മീഖാ; അവന്റെ മകൻ രെയായാവ്; അവന്റെ മകൻ ബാൽ; Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അവന്‍റെ മകൻ രെയായാവ്; അവന്റെ മകൻ ബാൽ; Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അവന്റെ മകൻ രെയായാവു; അവന്റെ മകൻ ബാൽ; Viz kapitola |