Online Bible

- Reklamy -




1 ദിനവൃത്താന്തം 5:11 - സമകാലിക മലയാളവിവർത്തനം

11 ഗാദ്യർ രൂബേന്യർക്ക് അടുത്ത് ബാശാനിൽ സൽക്കാവരെ അധിവസിച്ചിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

11 ഗാദിന്റെ പുത്രന്മാർ രൂബേന്യർക്കു വടക്കു ബാശാൻദേശത്തു സൽക്കാവരെ പാർത്തു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

11 ഗാദിന്റെ പുത്രന്മാർ അവർക്ക് എതിരേ ബാശാൻദേശത്തു സൽക്കാവരെ പാർത്തു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 ഗാദിന്‍റെ പുത്രന്മാർ അവർക്ക് എതിരെ ബാശാൻദേശത്ത് സൽകാവരെ താമസിച്ചു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ഗാദിന്റെ പുത്രന്മാർ അവർക്കു എതിരെ ബാശാൻദേശത്തു സൽകാവരെ പാർത്തു.

Viz kapitola kopírovat




1 ദിനവൃത്താന്തം 5:11

Následuj nás:

Reklamy


Reklamy