Online Bible

- Reklamy -




1 ദിനവൃത്താന്തം 27:29 - സമകാലിക മലയാളവിവർത്തനം

29 ശാരോനിൽ മേയുന്ന കന്നുകാലികൾക്ക് ശാരോത്യനായ ശിത്രായിയും താഴ്വരയിലെ കന്നുകാലികൾക്ക് അദ്‌ലായിയുടെ മകനായ ശാഫാത്തും മേൽവിചാരകരായിരുന്നു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

29 ശാരോൻ മേച്ചിൽപ്പുറങ്ങളിലെ കന്നുകാലികളുടെ ചുമതലക്കാരൻ ശാരോന്യനായ ശിത്രായി; താഴ്‌വരയിൽ മേയുന്ന കന്നുകാലികൾക്കു ചുമതലക്കാരൻ അദായിയുടെ പുത്രൻ ശാഫാത്ത്.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

29 ശാരോനിൽ മേയുന്ന നാല്ക്കാലികൾക്ക് ശാരോന്യനായ ശിത്രായിയും താഴ്‌വരയിലെ നാല്ക്കാലികൾക്ക് അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

29 ശാരോനിൽ മേയുന്ന മൃഗസമൂഹങ്ങൾക്ക് ശാരോന്യനായ ശിത്രായിയും താഴ്വരയിലെ മൃഗസമൂഹങ്ങൾക്ക് അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

29 ശാരോനിൽ മേയുന്ന നാല്ക്കാലികൾക്കു ശാരോന്യനായ ശിത്രായിയും താഴ്‌വരയിലെ നാല്ക്കാലികൾക്കു അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.

Viz kapitola kopírovat




1 ദിനവൃത്താന്തം 27:29

Následuj nás:

Reklamy


Reklamy