Online Bible

- Reklamy -




1 ദിനവൃത്താന്തം 27:16 - സമകാലിക മലയാളവിവർത്തനം

16 ഇസ്രായേലിന്റെ ഗോത്രങ്ങൾക്ക് അധിപന്മാർ: രൂബേന്യർക്ക് അധിപൻ: സിക്രിയുടെ മകനായ എലീയേസർ. ശിമെയോന്യർക്ക് അധിപൻ: മയഖായുടെ മകനായ ശെഫത്യാവ്.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

16 ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്ക് അധിപൻ സിക്രിയുടെ പുത്രൻ എലീയേസെർ, ശിമെയോന്യർക്കു മയഖായുടെ പുത്രൻ ശെഫത്യാ;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

16 യിസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖായുടെ മകൻ ശെഫത്യാവ്;

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

16 യിസ്രായേൽ ഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖയുടെ മകൻ ശെഫത്യാവ്;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

16 യിസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖയുടെ മകൻ ശെഫത്യാവു;

Viz kapitola kopírovat




1 ദിനവൃത്താന്തം 27:16

Následuj nás:

Reklamy


Reklamy