Online Bible

- Reklamy -




1 ദിനവൃത്താന്തം 26:4 - സമകാലിക മലയാളവിവർത്തനം

4 ഓബേദ്-ഏദോമിന്റെ പുത്രന്മാരും ദ്വാരപാലകഗണത്തിൽ ഉണ്ടായിരുന്നു: ആദ്യജാതനായ ശെമയ്യാവ്, രണ്ടാമനായ യെഹോസാബാദ്, മൂന്നാമനായ യോവാഹ്, നാലാമനായ സാഖാർ, അഞ്ചാമനായ നെഥനയേൽ,

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

4 ഓബേദ്-എദോമിന്റെ പുത്രന്മാർ പ്രായക്രമത്തിൽ: ശെമയ്യാ, യെഹോസാബാദ്, യോവാഹ്, സാഖാർ, നെഥനയേൽ,

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

4 ഓബേദ്-എദോമിന്റെ പുത്രന്മാർ: ശെമയ്യാവ് ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ; യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 ഓബേദ്-ഏദോമിന്‍റെ പുത്രന്മാരിൽ: ശെമയ്യാവ് ആദ്യജാതൻ; യെഹോസാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 ഓബേദ്-എദോമിന്റെ പുത്രന്മാർ: ശെമയ്യാവു ആദ്യജാതൻ; യെഹോശാബാദ് രണ്ടാമൻ യോവാഹ് മൂന്നാമൻ; സാഖാർ നാലാമൻ; നെഥനയേൽ അഞ്ചാമൻ;

Viz kapitola kopírovat




1 ദിനവൃത്താന്തം 26:4

Následuj nás:

Reklamy


Reklamy