Online Bible

- Reklamy -




1 ദിനവൃത്താന്തം 26:14 - സമകാലിക മലയാളവിവർത്തനം

14 കിഴക്കേ കവാടത്തിനുള്ള നറുക്ക് ശെലെമ്യാവിന് വീണു. അതിനുശേഷം അദ്ദേഹത്തിന്റെ മകനും വിവേകശാലിയായ ഉപദേഷ്ടാവുമായ സെഖര്യാവിനുവേണ്ടി നറുക്കിട്ടു. അദ്ദേഹത്തിന് വടക്കേ കവാടത്തിനുള്ള നറുക്കുവീണു.

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

14 കിഴക്കേ വാതിലിന്റെ നറുക്കു ശേലെമ്യാക്ക് വീണു. വടക്കേ വാതിലിൻറേത് അയാളുടെ പുത്രനും വിവേകമതിയും ആലോചനക്കാരനുമായ സെഖര്യാക്കും വീണു.

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

14 കിഴക്കേ വാതിലിന്റെ ചീട്ടു ശേലെമ്യാവിനു വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകം ഉള്ള ആലോചനക്കാരനായ സെഖര്യാവിനുവേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കേ വാതിലിനു വന്നു.

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

14 കിഴക്കെ വാതിലിന്‍റെ ചീട്ട് ശേലെമ്യാവിന് വന്നു; പിന്നെ അവർ അവന്‍റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന് വേണ്ടി ചീട്ടിട്ടു; അവന്‍റെ ചീട്ട് വടക്കെ വാതിലിന് വന്നു.

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

14 കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവർ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.

Viz kapitola kopírovat




1 ദിനവൃത്താന്തം 26:14

Následuj nás:

Reklamy


Reklamy