1 ദിനവൃത്താന്തം 24:28 - സമകാലിക മലയാളവിവർത്തനം28 മഹ്ലിയിൽനിന്ന്: എലെയാസാർ, അദ്ദേഹത്തിനു പുത്രന്മാരില്ലായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)28 മഹ്ലിയുടെ പുത്രൻ എലെയാസാർ, അയാൾക്കു പുത്രന്മാർ ഉണ്ടായില്ല. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)28 മഹ്ലിയുടെ മകൻ എലെയാസാർ; അവനു പുത്രന്മാർ ഉണ്ടായില്ല. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം28 മഹ്ലിയുടെ മകൻ എലെയാസാർ; അവനു പുത്രന്മാർ ഉണ്ടായില്ല. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)28 മഹ്ലിയുടെ മകൻ എലെയാസാർ; അവന്നു പുത്രന്മാർ ഉണ്ടായില്ല. Viz kapitola |