1 ദിനവൃത്താന്തം 24:27 - സമകാലിക മലയാളവിവർത്തനം27 മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന്: ബെനോ, ശോഹം, സക്കൂർ, ഇബ്രി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)27 യയസ്യായുടെ പുത്രന്മാർ: ബെനോ. മെരാരിയുടെ പുത്രന്മാർ: യയസ്യായുടെ പുത്രന്മാരായ ബെനോ, ശോഹം, സക്കൂർ, ഇബ്രി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)27 മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്നുദ്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം27 മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന് ഉത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)27 മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂർ, ഇബ്രി. Viz kapitola |