1 ദിനവൃത്താന്തം 24:25 - സമകാലിക മലയാളവിവർത്തനം25 മീഖായുടെ സഹോദരൻ യിശ്ശീയാവ്. യിശ്ശീയാവിന്റെ പുത്രന്മാരിൽനിന്ന് സെഖര്യാവ്. Viz kapitolaസത്യവേദപുസ്തകം C.L. (BSI)25 മീഖായുടെ സഹോദരൻ ഇശ്ശ്യാ; അയാളുടെ പുത്രന്മാരിൽ സെഖരിയാ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)25 മീഖായുടെ സഹോദരൻ യിശ്ശ്യാവ്; യിശ്ശ്യാവിന്റെ പുത്രന്മാരിൽ സെഖര്യാവ്. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം25 ശാമീർ, മീഖയുടെ സഹോദരൻ യിശ്ശ്യാവ്: യിശ്ശ്യാവിന്റെ പുത്രന്മാരിൽ സെഖര്യാവ്. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)25 ശാമീർ, മീഖയുടെ സഹോദരൻ യിശ്ശ്യാവു: യിശ്ശ്യാവിന്റെ പുത്രന്മാരിൽ സെഖര്യാവു. Viz kapitola |