1 ദിനവൃത്താന്തം 2:52 - സമകാലിക മലയാളവിവർത്തനം52 കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാലിന്റെ പിൻഗാമികൾ ഇവരായിരുന്നു: ഹാരോവെയും മനഹത്ത് കുലത്തിന്റെ പകുതിയും. Viz kapitolaസത്യവേദപുസ്തകം C.L. (BSI)52 മെനൂഹോത്തിന്റെ പകുതിഭാഗത്തും, ഹാരോവേയിലും പാർത്തിരുന്നവർ കിര്യത്ത്-യെയാരീമിന്റെ സ്ഥാപകനായ ശോബാലിന്റെ പിൻതുടർച്ചക്കാരാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)52 കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിനു പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം52 കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന് പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്‍റെ കുടുംബങ്ങളുടെ പാതി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)52 കിര്യത്ത്-യെയാരീമിന്റെ അപ്പനായ ശോബാലിന്നു പുത്രന്മാർ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്റെ പാതി. Viz kapitola |