1 ദിനവൃത്താന്തം 2:33 - സമകാലിക മലയാളവിവർത്തനം33 യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയേലിന്റെ പിൻഗാമികളായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)33 യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസ. ഇവരെല്ലാം യെരഹ്‍മയേലിന്റെ പിൻതുടർച്ചക്കാരാണ്. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)33 യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്‍മയേലിന്റെ പുത്രന്മാർ. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം33 യോനാഥാന്‍റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയേലിന്‍റെ പിന്തുടർച്ചക്കാർ. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)33 യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെൽഹ്മയെലിന്റെ പുത്രന്മാർ. Viz kapitola |