1 ദിനവൃത്താന്തം 19:8 - സമകാലിക മലയാളവിവർത്തനം8 ഇതു കേട്ടിട്ട് ദാവീദ് യോദ്ധാക്കളുടെ സർവസൈന്യത്തോടുംകൂടി യോവാബിനെ അയച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)8 ദാവീദ് ഈ വിവരം കേട്ടപ്പോൾ യോവാബിനെയും ധീരയോദ്ധാക്കൾ അടങ്ങിയ മുഴുവൻ സൈന്യത്തെയും അങ്ങോട്ടയച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)8 ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകല സൈന്യത്തെയും അയച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 ദാവീദ് അത് കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 ദാവീദ് അതു കേട്ടപ്പോൾ യോവാബിനെയും വീരന്മാരുടെ സകലസൈന്യത്തെയും അയച്ചു. Viz kapitola |