1 ദിനവൃത്താന്തം 19:11 - സമകാലിക മലയാളവിവർത്തനം11 ശേഷം പടയാളികളെ അദ്ദേഹം തന്റെ സഹോദരനായ അബീശായിയുടെ ആധിപത്യത്തിലാക്കി, അമ്മോന്യർക്കെതിരേയും അണിനിരത്തി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)11 ശേഷിച്ച സൈനികരെ യോവാബ് തന്റെ സഹോദരനായ അബീശായിയുടെ നേതൃത്വത്തിലാക്കി. അവർ അമ്മോന്യർക്കെതിരെ അണിനിരന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)11 ശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരേ അണിനിരന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം11 ശേഷിച്ച പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)11 ശേഷം പടജ്ജനത്തെ അവൻ തന്റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവർ അമ്മോന്യർക്കെതിരെ അണിനിരന്നു. Viz kapitola |