1 ദിനവൃത്താന്തം 15:9 - സമകാലിക മലയാളവിവർത്തനം9 ഹെബ്രോന്റെ പിൻഗാമികളിൽനിന്ന് നായകനായ എലീയേലും 80 ബന്ധുക്കളും; Viz kapitolaസത്യവേദപുസ്തകം C.L. (BSI)9 ഹെബ്രോൻകുലത്തിൽപ്പെട്ട എൺപതു പേരും അവരുടെ നേതാവായ എലീയേലും; Viz kapitolaസത്യവേദപുസ്തകം OV Bible (BSI)9 ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എൺപതു പേരെയും Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എൺപതു (80) പേരെയും Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എണ്പതു പേരെയും Viz kapitola |