Online Bible

- Reklamy -




1 ദിനവൃത്താന്തം 15:6 - സമകാലിക മലയാളവിവർത്തനം

6 മെരാരിയുടെ പിൻഗാമികളിൽനിന്ന് നായകനായ അസായാവും 220 ബന്ധുക്കളും;

Viz kapitola kopírovat

സത്യവേദപുസ്തകം C.L. (BSI)

6 മെരാരികുലത്തിൽപ്പെട്ട ഇരുനൂറ്റി ഇരുപതു പേരും അവരുടെ നേതാവായ അസായായും;

Viz kapitola kopírovat

സത്യവേദപുസ്തകം OV Bible (BSI)

6 മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റി ഇരുപതു പേരെയും

Viz kapitola kopírovat

ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

6 മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്‍റെ സഹോദരന്മാരായ ഇരുനൂറ്റിഇരുപതുപേരെയും (220)

Viz kapitola kopírovat

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

6 മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും

Viz kapitola kopírovat




1 ദിനവൃത്താന്തം 15:6

Následuj nás:

Reklamy


Reklamy