1 ദിനവൃത്താന്തം 14:16 - സമകാലിക മലയാളവിവർത്തനം16 അങ്ങനെ ദൈവം കൽപ്പിച്ചതുപോലെതന്നെ ദാവീദ് ചെയ്തു. ഗിബെയോൻമുതൽ ഗേസെർവരെ, വഴിയിലുടനീളം അവർ ഫെലിസ്ത്യസൈന്യത്തെ സംഹരിച്ചു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)16 ദൈവം കല്പിച്ചതുപോലെ ദാവീദ് പ്രവർത്തിച്ചു. ഗിബെയോൻമുതൽ ഗേസെർവരെ ഫെലിസ്ത്യരെ കൊന്നൊടുക്കി. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)16 ദൈവം കല്പിച്ചതുപോലെ ദാവീദു ചെയ്തു; അവർ ഗിബെയോൻമുതൽ ഗേസെർവരെ ഫെലിസ്ത്യസൈന്യത്തെ തോല്പിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം16 ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)16 ദൈവം കല്പിച്ചതുപോലെ ദാവീദ് ചെയ്തു; അവർ ഗിബെയോൻ മുതൽ ഗേസെർവരെ ഫെലിസ്ത്യ സൈന്യത്തെ തോല്പിച്ചു. Viz kapitola |