1 ദിനവൃത്താന്തം 14:13 - സമകാലിക മലയാളവിവർത്തനം13 ഒരു പ്രാവശ്യംകൂടി ഫെലിസ്ത്യർ താഴ്വരയിൽ അണിനിരന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)13 ഫെലിസ്ത്യർ വീണ്ടും താഴ്‌വര ആക്രമിച്ചു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)13 ഫെലിസ്ത്യർ പിന്നെയും താഴ്‌വരയിൽ വന്നു പരന്നു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ഫെലിസ്ത്യർ പിന്നെയും താഴ്വരയിൽ അണിനിരന്നു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ഫെലിസ്ത്യർ പിന്നെയും താഴ്‌വരയിൽ വന്നു പരന്നു. Viz kapitola |