1 ദിനവൃത്താന്തം 1:47 - സമകാലിക മലയാളവിവർത്തനം47 ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ളാ അദ്ദേഹത്തിനുപകരം രാജാവായി. Viz kapitolaസത്യവേദപുസ്തകം C.L. (BSI)47 ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ലാ. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)47 ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം47 ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)47 ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവന്നു പകരം രാജാവായി. Viz kapitola |