1 ദിനവൃത്താന്തം 1:18 - സമകാലിക മലയാളവിവർത്തനം18 അർപ്പക്ഷാദ് ശേലഹിന്റെ പിതാവും ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു. Viz kapitolaസത്യവേദപുസ്തകം C.L. (BSI)18 ശേലഹ് അർപ്പക്ഷദിന്റെ പുത്രനും; ഏബെർ ശേലഹിന്റെ പുത്രനുമായിരുന്നു. Viz kapitolaസത്യവേദപുസ്തകം OV Bible (BSI)18 അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു. Viz kapitolaഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം18 അർപ്പക്ഷാദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു. Viz kapitolaമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)18 അർപ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു. Viz kapitola |