8 വിര്ന്ത്കാറ്ക്ക് തീറ്റതണ്ണി കൊടക്കന്റവനം നെല്ലകാരിയം ചെയ്യ്‌വാനിക്കി ഇട്ടമൊള്ളവനം ശൊന്തം ഇട്ടത്ത്ന അടക്കിവെക്കന്റവനം നേരൊള്ളവനം, ശുത്തിയൊള്ളവനം ആങ്ങിച്ചൂങ്ങി നടക്കന്റവനം,