തിത്തോശ് 1:7 - പുത്തൻ ചട്ടം7 പള്ളിയില നേതാവ് കങ്കാണി വേല ചെയ്യ്‌വാനിക്കി തേടിയെടത്തവൻ ആഞ്ഞത്കൊണ്ട് കുറ്റമില്ലാത്തവൻ ആകണം; അത്‌മാട്ട്ക്ക്മില്ല ആങ്കാരിയും പിടിയിന്റ് ചെനം വെന്റവനം കള്ളും ചാരായമം കുടിക്കന്റവനം ചണ്ടക്കാറനും തെറ്റാഞ്ഞവെയിക്കി ഉറവായ് ഒണ്ടാക്കന്റവനം ആകേറ്. Viz kapitola |