29 അവങ്ങ ഒക്ക തരത്തീലൊള്ള തുട്ടത, ചാട്ടാത്ത നെനപ്പ്, തിമ്മ, ആർത്തി, ചാട്ടാത്തശീലം, ഈണത്തീ കാരിയങ്ങള് നെറഞ്ഞാള്കളും ആണും അത്‌മാട്ട്ക്ക്മില്ല കുശ്‌മ്പ്, കൊല്ലത്ത്, ചെനംമ്പിടി, ചതി, പക, ഇതൊക്ക നെറഞ്ഞാള്കളും ആണും.