Online Bible

- Reklamy -




വെളിപ്പടത്ത് 1:4 - പുത്തൻ ചട്ടം

4-5 ഓകന്നാൻ ഏശിയില ഏയ് പള്ളിക്കാറ്ക്കും എയ്‌തന്റത്, ഇര്ക്കന്റവനം ഇരന്നവനം വെര്‌വാനിരക്കന്റവനം ആഞ്ഞവന്റ അതികാരത്തട്ട്ന്റ മൊകത്തൊള്ള ഏയ് ഉശ്റ്കളീനെന്റും നമ്പ്‌വാനിക്കി പെറ്റന്റ ശാശിയും ചാവ്ന തോപ്പിച്ച് ആത്തിയമാഞ്ഞ് ഉശ്റ്‌വന്ത് എള്മ്പീവനം പൂമിയില രാശാക്കൻമാര തലവന്‌മാഞ്ഞ ഏശുകിര്ശ്തുവീല് നെന്റ് നിങ്ങ്ക്ക് കിറ്പയും നിമ്മ്തിയും ഒണ്ടാക്‌ട്ട്. നമ്മള ശ്‌നേകിക്കിന്റവനം അവന്റ എലത്തം കൊണ്ട് തെറ്റ്കുറ്റത്തീനെന്റ് നമ്മള കാപ്പാത്തിയവനും

Viz kapitola kopírovat




വെളിപ്പടത്ത് 1:4

Následuj nás:

Reklamy


Reklamy