പിലേമോൻ 1:22 - പുത്തൻ ചട്ടം22 അത്പേലതിന്ന ഒര കാരിയം കൂടി നിയ്യ് എക്ക് ചെയ്ഞ്ഞ് തെരണം. നിങ്ങള കുമ്പ്ടത്തൊക്ക കേട്ട് പിടിയിന്റ് എന്ന നിങ്ങളാട്ടക്കി തെയ്‌വം തില്‌പ്പിയെട്ത്ത് വെര്‌വ്റിന്റ് നാന് ആശിക്കിന്റൻ അത്കൊണ്ട് നിങ്ങ എക്ക് ഒര വീട് പാത്ത് വെക്കണം. Viz kapitola |