16 ഇപ്പൻ അവൻ അടിമയിനപ്പേലയില്ല, അതീക്കായും കിര്ശ്തുവീല് അവൻ ഇട്ടമൊള്ള തമ്പിയാണും; അവന എക്ക് പയങ്കര ഇട്ടമാണും. ആണയിന്റെ നിന്റ അടിമയും കർത്താവീല് നമ്പന്റ നിന്റ തമ്പിയ്‌മാഞ്ഞ അവന നിക്ക് എത്തറ ഇട്ടമാകും?