75 ആണ നമ്മ്ക്ക് ഉശ്റൊള്ള കാലം പൂര അവന്റ മൊകത്ത് ശുത്തിയൊള്ളാള്കളും നേരൊള്ളാള്കളും ആഞ്ഞ് പൊളയ്‌പ്പാനിക്കി പെറ്റും.