63 അവന്ക്ക് പിര്പ്പ്ത്തിയിട്‌വാനിക്കി നോക്കണ്ടാഞ്ഞ്ത് കൊണ്ട് അവൻ ഒര എയ്‌ത്ത് പലക കേട്ട് വാങ്ങി അതീല് കുഞ്ചീന്റ പേര് ഓകന്നാൻ ഇന്റ് എയ്‌തിയാൻ; ഇത് കണ്ട് ഒക്കളം അത്‌ശകപ്പട്ടാര്.