3 അത്കൊണ്ട് ആത്തിയം തൊട്ടൊള്ള കാരിയങ്ങള നെല്ല ശീരിക്കി പടിച്ച് അത് ചിട്ടയോട നിക്ക് വേണ്ടി എയ്‌തന്റത് നെല്ലതിന്റ് നാനും നെനയ്‌ക്കിന്റൻ.