ലൂക്കോശ് 1:22 - പുത്തൻ ചട്ടം22 അവൻ വെളിക്കി വന്തപ്പൻ അവന്ക്ക് പിര്പ്പ്ത്തി ഇട്‌വാനിക്കി നോക്കണ്ടാഞ്ഞ്ത്; അത്കൊണ്ട് എകൂതൻമാര വെലീപള്ളിയില് അവന്ക്ക് ഒര അറ്ള് ഒണ്ടാഞ്ഞ്തിന്റ് അവങ്ങ കേട്ടാര്; അവന്ക്ക് അവങ്ങളോട ഒര വാക്ക് പോലും പിര്പ്പ്ത്തിയിട്‌വാനിക്കി നോക്കണ്ടാഞ്ഞ്ത് കൊണ്ട് കെയ്‌കൊണ്ട് ആങ്കിയം കാട്ടിയാൻ. Viz kapitola |