5 നിങ്ങള കൂട്ടത്തീല് ഒരത്തന്ക്ക് തെയ്‌വത്ത്ന്റ ഇട്ടം പേല പൊളപ്പാനൊള്ള പുത്തി ഇത്ത്റിയൊള്ള് ഇന്റെ ചെലക്കാത്തവനം പറക്കില്ലാത്തവനം ആഞ്ഞ തെയ്‌വത്തോട കേക്കട്ടൻ; അപ്പിനിക്കി അവന്ക്ക് അത് കിട്ടും.