Online Bible

- Reklamy -




എപ്പറായിര് 1:3 - പുത്തൻ ചട്ടം

3 തെയ്‌വത്ത്ന്റ കയ്യൻ തെയ്‌വമകിമീന്റ വെട്ടമം അവന്റ ശൊവാവത്ത്ന്റ ഉര്‌വമം ശക്ക്തിയൊള്ള വയനത്തീല് ഒലകത്ത്ന പൂര നെലനെറത്തന്റവന്‌മാണും. അവൻ ആള്കള തെറ്റ്കുറ്റത്തീനെന്റ് നെന്റാക്കിയെട്ത്ത്കെയിഞ്ഞ് മേലോകത്തീല് തെയ്‌വത്ത്ന്റ വലത്തീ മെര്പ്പ്ക്ക് ഇര്ക്കത്തം ചെയ്യന്റാൻ.

Viz kapitola kopírovat




എപ്പറായിര് 1:3

Následuj nás:

Reklamy


Reklamy